---
title: "ജാതിയേരി കണിയാണ്ടിപ്പാറയിൽ മാലിന്യ നിക്ഷേപം വർധിക്കുന്നു; നടപടി വേണമെന്ന് നാട്ടുകാർ"
english_title: "Garbage accumulation is increasing in Kaniyandipara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/343867/garbage-accumulation-is-increasing-in-kaniyandipara"
published_at: "2026-02-24T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d30ddc561f_nada1.jpg"
keywords: []
---

# ജാതിയേരി കണിയാണ്ടിപ്പാറയിൽ മാലിന്യ നിക്ഷേപം വർധിക്കുന്നു; നടപടി വേണമെന്ന് നാട്ടുകാർ

> **Lead Summary:** **നാദാപുരം: [** ജാതിയേരി കണിയാണ്ടിപ്പാറയിലെ പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടുന്നത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ഇവിടെ മാലിന്യത്തിന്റെ അളവ് വർധിച്ചുവരികയാണ്.

## Article Content

**നാദാപുരം: [** ജാതിയേരി കണിയാണ്ടിപ്പാറയിലെ പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടുന്നത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ഇവിടെ മാലിന്യത്തിന്റെ അളവ് വർധിച്ചുവരികയാണ്.

രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവിൽ എത്തുന്ന സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും നാട്ടുകാർ ഇപ്പോൾ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/343867/garbage-accumulation-is-increasing-in-kaniyandipara)