---
title: "കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും"
english_title: "Kerala Pravasi Sangham Area Convention and Tribute to District Panchayat Member"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344037/kerala-pravasi-sangham-area-convention-and-tribute-to-district-panchayat-member"
published_at: "2026-02-24T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699dc3ebce76f_nadapuram.jpg"
keywords: []
---

# കേരള പ്രവാസി സംഘം ഏരിയ കൺവെൻഷനും ജില്ലാ പഞ്ചായത്ത് അംഗത്തിന് ആദരവും

> **Lead Summary:** **നാദാപുരം : **കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഏരിയ വനിത കൺവെൻഷനും എടച്ചേരി ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ സുബിനക്ക് ആദരവും കല്ലാച്ചി ചെത്തു തൊഴിലാളി യൂണിയൻ ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം രാധിക ചിറയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഏരിയ വനിത കൺവെൻഷനും എടച്ചേരി ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ സുബിനക്ക് ആദരവും കല്ലാച്ചി ചെത്തു തൊഴിലാളി യൂണിയൻ ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം രാധിക ചിറയിൽ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് സി രാഗേഷ് അധ്യക്ഷനായി.പ്രവാസി സംഘം വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ദേവിക സുധീന്ദ്രൻ ,ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന,ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ടി കെ കെ ടി കെ ഭാസ്കരൻ ,ജില്ലാ കമ്മിറ്റി അംഗം ടി കെ കണ്ണൻ,സി കെ ബാലൻ,എൻ ഗോവിന്ദൻ ,കെ അജിത്ത് എടച്ചേരി ,സീന കരുവന്താരി,കെ പി ഇന്ദിര എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ പി അശോകൻ സ്വാഗതം പറഞ്ഞു .

ഭാരവാഹികൾ: ഇ ടി ഉഷ (പ്രസിഡന്റ്), സജിഷ കല്ലാച്ചി, റീന കോറോത്ത് (വൈസ് പ്രസിഡന്റുമാർ). സീന കരുവന്താരി (സെക്രട്ടറി) , കെ സുബിന, കെ പി ഷിജിന . (ജോ സെക്രട്ടറിമാർ )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344037/kerala-pravasi-sangham-area-convention-and-tribute-to-district-panchayat-member)