---
title: "പഞ്ചാരപുത്തം പുരയിൽ  നൗഷാദ് അന്തരിച്ചു "
english_title: "Pancharaputham Purayil Naushad passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344069/pancharaputham-purayil-naushad-passed-away"
published_at: "2026-02-25T07:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e59e1f053f_dead.jpg"
keywords: []
---

# പഞ്ചാരപുത്തം പുരയിൽ  നൗഷാദ് അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **നാദാപുരത്തെ ഓട്ടോ ഡ്രൈവർ ചാലപ്പുറത്തെ പഞ്ചാരപുത്തം പുരയിൽ നൗഷാദ് അന്തരിച്ചു. ഖബറടക്കം ഇന്ന് ബുധൻ രാവിലെ 10.30 ന് നാദാപുരം ജുമ മസ്ജിദിൽ . 

## Article Content

**നാദാപുരം: **നാദാപുരത്തെ ഓട്ടോ ഡ്രൈവർ ചാലപ്പുറത്തെ പഞ്ചാരപുത്തം പുരയിൽ നൗഷാദ് അന്തരിച്ചു. ഖബറടക്കം ഇന്ന് ബുധൻ രാവിലെ 10.30 ന് നാദാപുരം ജുമ മസ്ജിദിൽ . 

ഭാര്യ: ജസ്മിന. മക്കൾ:സുൽത്താൻ, ഫാത്തിമ ,  ആയിഷ. പിതാവ്: അന്ത്രു. മാതാവ്: റംല. സഹോദരങ്ങൾ: നിസാം (അൽഐൻ ),നിയാസ് (അൽഐൻ) നഷീദ. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344069/pancharaputham-purayil-naushad-passed-away)