---
title: "പുതു വഴി; ടി.കെ ഹാഷിം കോയ തങ്ങൾ റോഡ്‌ നാടിന് സമർപ്പിച്ചു "
english_title: "TKHashimKoyaThangal dedicated the road to the nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344070/tkhashimkoyathangal-dedicated-the-road-to-the-nation"
published_at: "2026-02-25T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e5a957ff5b_road.jpg"
keywords: []
---

# പുതു വഴി; ടി.കെ ഹാഷിം കോയ തങ്ങൾ റോഡ്‌ നാടിന് സമർപ്പിച്ചു 

> **Lead Summary:** **നാദാപുരം : **ഗ്രാമ പഞ്ചായത്ത്‌ നിർമ്മിച്ച ചേലക്കാട് എം എൽ പി സ്കൂൾ - മുന്നൂറ്റാം പറമ്പ്‌ ടി.കെ ഹാഷിം കോയ തങ്ങൾ മെമ്മോറിയൽ റോഡ്‌ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **ഗ്രാമ പഞ്ചായത്ത്‌ നിർമ്മിച്ച ചേലക്കാട് എം എൽ പി സ്കൂൾ - മുന്നൂറ്റാം പറമ്പ്‌ ടി.കെ ഹാഷിം കോയ തങ്ങൾ മെമ്മോറിയൽ റോഡ്‌ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

വാർഡ്‌ മെംബർ റംല ടീച്ചർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ്‌: പ്രസിഡന്റ്‌ കെ എം രഘുനാദ്‌ ,മെംബർ വി.വി റിനീഷ്‌ എന്നിവർ സംസാരിച്ചു.  ടി കെ ഷഫീക്‌ തങ്ങൾ, എംസി സുബൈർ,മണ്ടോടി ബഷീർമാസ്റ്റർ, വിടികെ മുഹമ്മദ്‌, കെപി ഇബ്രാഹീം ,മൊയ്തു വി, കോയഞ്ഞി തങ്ങൾ, മൊയ്തു എൻ, സുബൈർ മാസ്റ്റർ,ഇബ്രാഹീം പി, കെ പി സലീം, അമ്മദ്‌ ഹാജി പി , അഹ്മദ്‌ എം ടി,കുനികു തങ്ങൾ ,മുനീബ്‌ പറമ്പത്ത്‌ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344070/tkhashimkoyathangal-dedicated-the-road-to-the-nation)