---
title: "കല്ലാച്ചിയിൽ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ധർണ നടത്തി"
english_title: "Taxi Light Motor Workers Union staged a dharna in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344127/taxi-light-motor-workers-union-staged-a-dharna-in-kallachi"
published_at: "2026-02-25T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e9910ae818_2.jpg"
keywords: []
---

# കല്ലാച്ചിയിൽ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ധർണ നടത്തി

> **Lead Summary:** **നാദാപുരം: **വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുൻപിൽ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ധർണ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുൻപിൽ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ധർണ സംഘടിപ്പിച്ചു.

യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.പി. ചാത്തു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആർ.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. വി.പി. ചന്ദ്രൻ, എം. ബിജു, എം. സജീവൻ, ടി. സുനീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344127/taxi-light-motor-workers-union-staged-a-dharna-in-kallachi)