---
title: "നാദാപുരം മണ്ഡലം യൂത്ത് ലീഗ് യോഗം ഇന്ന് ലീഗ് ഹൗസിൽ വെച്ച് നടക്കും"
english_title: "Nadapuram Mandal Youth League Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344329/nadapuram-mandal-youth-league-meeting"
published_at: "2026-02-26T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699fe3cd81336_NADA3.jpg"
keywords: []
---

# നാദാപുരം മണ്ഡലം യൂത്ത് ലീഗ് യോഗം ഇന്ന് ലീഗ് ഹൗസിൽ വെച്ച് നടക്കും

> **Lead Summary:** **നാദാപുരം: [** നാദാപുരം മണ്ഡലം യൂത്ത് ലീഗിന്റെ നിർണ്ണായക യോഗങ്ങൾ ഇന്ന് നാദാപുരം ലീഗ് ഹൗസിൽ വെച്ച് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മണ്ഡലം പ്രവർത്തക സമിതി യോഗവും തുടർന്ന് മൂന്ന് മണിക്ക് നിലവിലെ കൗൺസിലിന്റെ അവസാന യോഗവുമാണ് നിശ്ചയിച്ചിട്ടുള്ളത്.

## Article Content

**നാദാപുരം: [** നാദാപുരം മണ്ഡലം യൂത്ത് ലീഗിന്റെ നിർണ്ണായക യോഗങ്ങൾ ഇന്ന് നാദാപുരം ലീഗ് ഹൗസിൽ വെച്ച് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മണ്ഡലം പ്രവർത്തക സമിതി യോഗവും തുടർന്ന് മൂന്ന് മണിക്ക് നിലവിലെ കൗൺസിലിന്റെ അവസാന യോഗവുമാണ് നിശ്ചയിച്ചിട്ടുള്ളത്.

രണ്ട് സുപ്രധാന യോഗങ്ങളും ഒരേ ദിവസം തന്നെ ചേരുന്നതിനാൽ പ്രവർത്തകർ കൃത്യസമയത്ത് തന്നെ ലീഗ് ഹൗസിൽ എത്തിച്ചേരണമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി ഇ. ഹാരിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344329/nadapuram-mandal-youth-league-meeting)