---
title: "സ്നേഹസമ്മാനം; കല്ലാച്ചി ഗവ.യുപി സ്കൂളിൽ സൈക്കിൾ വിതരണം നടത്തി"
english_title: "Bicycle distribution at Kallachi Government UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344539/bicycle-distribution-at-kallachi-government-up-school"
published_at: "2026-02-27T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a139cd90902_nadapuram3.jpg"
keywords: []
---

# സ്നേഹസമ്മാനം; കല്ലാച്ചി ഗവ.യുപി സ്കൂളിൽ സൈക്കിൾ വിതരണം നടത്തി

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചി എസ്ബിഐ സിഎസ്ആർ ഫണ്ടിൽ നിന്ന് കല്ലാച്ചി ഗവ. യുപി സ്കൂളിലെ 11 പെൺകു ട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം: [ **കല്ലാച്ചി എസ്ബിഐ സിഎസ്ആർ ഫണ്ടിൽ നിന്ന് കല്ലാച്ചി ഗവ. യുപി സ്കൂളിലെ 11 പെൺകു ട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു.

അത്യാധുനികമായ ഐടി ലാബ് നിർമ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപയും, ഇതിനൊപ്പം ഇൻസിനറേറ്ററും സാനിറ്ററി ഉൽപ്പന്നങ്ങളും സ്കൂളിന് കൈമാറി. ചടങ്ങിൽ പി.വി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സൗമ്യ ആശംസകൾ നേർന്ന് സംസാരിച്ചു.

പിടിഎ പ്രസിഡന്റ് സി.ടി. അനൂപ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.കെ. രജിത നന്ദി രേഖപ്പെടുത്തി. നാദാപുരം പഞ്ചായത്തും എസ്ബിഐയും സംയുക്തമായി നടപ്പിലാക്കിയ ഈ പദ്ധതി വിദ്യാർത്ഥികൾക്ക് വലിയ ഉപകാരപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344539/bicycle-distribution-at-kallachi-government-up-school)