---
title: "മധുരം 2.0; വാണിമേലിൽ വയോജന സംഗമം സംഘടിപ്പിച്ചു"
english_title: "Senior Citizens' Gathering at Vanimele"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344571/senior-citizens-gathering-at-vanimele"
published_at: "2026-02-27T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a14cff08289_nadapuram8.jpg"
keywords: []
---

# മധുരം 2.0; വാണിമേലിൽ വയോജന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **വാണിമേൽ: [** കുടുംബശ്രീ നേതൃത്വത്തിൽ മധുരം2.0 ഓർമ്മകളിലെ ചിരിക്കൂട്ട് എന്ന സന്ദേശമുയർത്തി വയോജന സംഗമം സംഘടിപ്പിച്ചു. പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന തൂണേരി ബ്ലോക്ക് തല സംഗമം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: [** കുടുംബശ്രീ നേതൃത്വത്തിൽ മധുരം2.0 ഓർമ്മകളിലെ ചിരിക്കൂട്ട് എന്ന സന്ദേശമുയർത്തി വയോജന സംഗമം സംഘടിപ്പിച്ചു. പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന തൂണേരി ബ്ലോക്ക് തല സംഗമം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് എൻ കെ മുർഷിന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ മനോജൻ,വാർഡ് മെമ്പമാരായ ടി കെ വിജീഷ്, പി ബി സൗമ്യ, നാടക പ്രവർത്തകൻ ടി പ്രേമാനന്ദൻ, സിഡിഎസ് ചെയർപേഴ്സൺമാരായ സി ലിജിബ, കെ എം ചന്ദ്രി, കെ,സ്വപ്ന, എം വി ഷീന, രജിഷ എന്നിവർ സംസാരിച്ചു. സി ഓമന സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344571/senior-citizens-gathering-at-vanimele)