---
title: "വണ്ണത്താം വീട്ടില്‍ താഴകുനി നാണി അന്തരിച്ചു"
english_title: "vannettham veettil thazhekuni nani passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344635/vannettham-veettil-thazhekuni-nani-passed-away"
published_at: "2026-02-27T17:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a189026ff74_nani.jpg"
keywords: []
---

# വണ്ണത്താം വീട്ടില്‍ താഴകുനി നാണി അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂര്‍: [**കായപ്പനിച്ചിയിലെ വണ്ണത്താം വീട്ടില്‍ താഴകുനി നാണിഅന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂര്‍: [**കായപ്പനിച്ചിയിലെ വണ്ണത്താം വീട്ടില്‍ താഴകുനി നാണിഅന്തരിച്ചു.

ഭര്‍ത്താവ്:പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍:ശോഭ,രാഘവന്‍ (ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗം) ജയശ്രി,വിമല,ഇന്ദിര,രാജീവന്‍.

മരുമക്കള്‍:അനന്തന്‍,കുഞ്ഞിരാമന്‍,ബാലന്‍,രാജന്‍,പ്രമീള,ലിജിന .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344635/vannettham-veettil-thazhekuni-nani-passed-away)