---
title: "ഉമ്മൻ ചാണ്ടി സ്മാരക മന്ദിരത്തിന് നേരെയുള്ള അതിക്രമം: കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Protest group against attack on Congress office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344644/protest-group-against-attack-on-congress-office"
published_at: "2026-02-27T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1a6882f614_CNGRESS.jpg"
keywords: []
---

# ഉമ്മൻ ചാണ്ടി സ്മാരക മന്ദിരത്തിന് നേരെയുള്ള അതിക്രമം: കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **നാദാപുരം മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി സ്മാരക മന്ദിരം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **നാദാപുരം മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടി സ്മാരക മന്ദിരം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. അഡ്വ:എ സജീവൻ , അഡ്വ: കെ എം രഘുനാഥ്, പി കെ ദാമു മാസ്റ്റർ, അഖില മര്യാട്ട്, കോടിക്കണ്ടി മൊയ്തു ,ഒ.പി ഭാസ്കരൻ മാസ്റ്റർ , തുടങ്ങിവർ സംസാരിച്ചു.

കെ.ടി.കെഅശോകൻ, കെ പ്രേംദാസ് , എരഞ്ഞിക്കൽ വാസു ,പി.പി മൊയ്തു, എ.പി ജയേഷ്, ഇ.വി ലീജൻ, ഉമേഷ് പെരുവങ്കര, പി അജയൻ പി.വിജയലക്ഷ്മി ടീച്ചർ,തുടങ്ങിയവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344644/protest-group-against-attack-on-congress-office)