---
title: "കുഞ്ചരം വെള്ളി ബാലൻ  അന്തരിച്ചു"
english_title: "KuncharamVelli Balan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/344680/kuncharamvelli-balan-passes-away"
published_at: "2026-02-28T07:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a24deb25ee1_cm.jpg"
keywords: []
---

# കുഞ്ചരം വെള്ളി ബാലൻ  അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** കുഞ്ചരം വെള്ളി താമസിക്കും (മൊട്ടേമ്മൽ )ബാലൻ അന്തരിച്ചു. പരേതരായ മൊട്ടേമ്മൽ ചാത്തു ചീരു എന്നിവരുടെ മകനാണ്. ഭാര്യ: ദേവി , മക്കൾ: ഹരീഷ്, ഉണ്ണി, ഉമേഷ്‌ മരുമക്കൾ: ലിനിഷ,നീതു സഹോദരങ്ങൾ: മാതു, പരേതനായ കുഞ്ഞിരാമൻ. ശവസംസ്കാരം ശനി രാവിലെ 9 മണി .

## Article Content

**ഇരിങ്ങണ്ണൂർ: ** കുഞ്ചരം വെള്ളി താമസിക്കും (മൊട്ടേമ്മൽ )ബാലൻ അന്തരിച്ചു. പരേതരായ മൊട്ടേമ്മൽ ചാത്തു ചീരു എന്നിവരുടെ മകനാണ്. ഭാര്യ: ദേവി , മക്കൾ: ഹരീഷ്, ഉണ്ണി, ഉമേഷ്‌ മരുമക്കൾ: ലിനിഷ,നീതു സഹോദരങ്ങൾ: മാതു, പരേതനായ കുഞ്ഞിരാമൻ. ശവസംസ്കാരം ശനി രാവിലെ 9 മണി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/344680/kuncharamvelli-balan-passes-away)