---
title: "നാദാപുരത്ത് സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു"
english_title: "CPI(M) organized an anti-war rally in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345219/cpim-organized-an-anti-war-rally-in-nadapuram"
published_at: "2026-03-02T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5af0fb12e2_11.jpg"
keywords: []
---

# നാദാപുരത്ത് സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :** അമേരിക്കൻ ഇസ്രയേൽ യുദ്ധവെറിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ നാദാപുരത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.നാദാപുരം ഗവ താലൂക്ക് ആശുപത്രിക്ക് സമീപത്തു നിന്നും ആരംഭിച്ച റാലി നാദാപുരം ബസ് സ്റ്റാൻഡിനു സമീപം സമാപിച്ചു.പൊതുയോഗത്തിൽ കെ പി കുമാരൻ അധ്യക്ഷനായി.

## Article Content

**നാദാപുരം :** അമേരിക്കൻ ഇസ്രയേൽ യുദ്ധവെറിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ നാദാപുരത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.നാദാപുരം ഗവ താലൂക്ക് ആശുപത്രിക്ക് സമീപത്തു നിന്നും ആരംഭിച്ച റാലി നാദാപുരം ബസ് സ്റ്റാൻഡിനു സമീപം സമാപിച്ചു.പൊതുയോഗത്തിൽ കെ പി കുമാരൻ അധ്യക്ഷനായി.

സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ് ,വി പി കുഞ്ഞികൃഷ്ണൻ ,കെ ശ്യാമള , സി കെ അരവിന്ദാക്ഷൻ, എം കെ വിനീഷ് എന്നിവർ സംസാരിച്ചു. എരോത്ത് ഫൈസൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345219/cpim-organized-an-anti-war-rally-in-nadapuram)