---
title: "പൊതുജനങ്ങൾക്ക് നിയമാവബോധം നൽകുമെന്ന് ബാർ അസോസിയേഷൻ"
english_title: "Bar Association vows to provide legal awareness to the public"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345221/bar-association-vows-to-provide-legal-awareness-to-the-public"
published_at: "2026-03-02T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5b111ccbf0_12.jpg"
keywords: []
---

# പൊതുജനങ്ങൾക്ക് നിയമാവബോധം നൽകുമെന്ന് ബാർ അസോസിയേഷൻ

> **Lead Summary:** **നാദാപുരം: ** പൊതുജനങ്ങൾക്ക് നിയമ കാര്യങ്ങളെക്കുറിച്ച് അവബോധം നൽകാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് നാദാപുരം ബാർ അസോസിയേഷൻ ജനറൽബോഡി യോഗം വ്യക്തമാക്കി.

## Article Content

**നാദാപുരം: ** പൊതുജനങ്ങൾക്ക് നിയമ കാര്യങ്ങളെക്കുറിച്ച് അവബോധം നൽകാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് നാദാപുരം ബാർ അസോസിയേഷൻ ജനറൽബോഡി യോഗം വ്യക്തമാക്കി.

പ്രസിഡണ്ടായി അഡ്വക്കേറ്റ് സി ആർ ബിജുവിനെയും, ജനറൽ സെക്രട്ടറിയായി അഡ്വക്കേറ്റ് പി കെ വിനീഷ് കുമാറിനെയും തെരഞ്ഞെടുത്തു. അഡ്വക്കേറ്റ് ജിഷിൻ ബാബു ( വൈ. പ്രസി.), അഡ്വക്കേറ്റ് എസ് എം അശ്വിനി (ജോ. സെക്ര.), അഡ്വക്കേറ്റ് ഹബീബ് ( ട്രഷ.), അഡ്വക്കറ്റ് ശബ്നം എം കെ ( ലൈബ്രറിയൻ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345221/bar-association-vows-to-provide-legal-awareness-to-the-public)