---
title: "കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഇരിങ്ങണ്ണൂരിൽ ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച്"
english_title: "DYFI Youth March in Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345324/dyfi-youth-march-in-iringannoor"
published_at: "2026-03-03T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a68535884b3_na5.jpg"
keywords: []
---

# കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ ഇരിങ്ങണ്ണൂരിൽ ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച്

> **Lead Summary:** **ഇരിങ്ങണ്ണൂർ: [**കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങണ്ണൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടച്ചേരി പഞ്ചായത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [**കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ ഇരിങ്ങണ്ണൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടച്ചേരി പഞ്ചായത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു.

കായപ്പനച്ചിയിൽ നിന്ന് ആരംഭിച്ച മാർച്ച് ഇരിങ്ങണ്ണൂരിൽ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. പി. രാഹുൽ രാജ് നിർവ്വഹിച്ചു. ഇ.എം കിരൺ ലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഥുൻ രാജ് കൊയിലോത്ത്, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അശ്വിനി, കെ.കെ അമൽ രാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345324/dyfi-youth-march-in-iringannoor)