---
title: "സാംസ്ക്കാരിക സമ്മേനം; ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം നാളെ നാദാപുരത്ത് തുടങ്ങും"
english_title: "Joint Council district meeting to begin tomorrow in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345424/joint-council-district-meeting-to-begin-tomorrow-in-nadapuram"
published_at: "2026-03-03T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6fe94b9cee_1.jpg"
keywords: []
---

# സാംസ്ക്കാരിക സമ്മേനം; ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനം നാളെ നാദാപുരത്ത് തുടങ്ങും

> **Lead Summary:** നാദാപുരം:** [**[) ]ജോയിന്റ്റ് കൗൺസിൽ ജില്ലാ സ്മ്മേളനം ബുധനാഴ് നാദാപുരത്ത് തുടക്കമാവുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു. ബുധൻ രാവിലെ ജില്ലകൗൺസിൽ, ഉച്ചക്ക് വിളംബര ജാഥ, സാംസ്കാരിക സമ്മേളനം, എന്നിവ നടക്കും. കല്ലാച്ചിയിൽ നടക്കുന്ന പൊതുസമ്മേളനം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

## Article Content

നാദാപുരം:** [**[) ]ജോയിന്റ്റ് കൗൺസിൽ ജില്ലാ സ്മ്മേളനം ബുധനാഴ് നാദാപുരത്ത് തുടക്കമാവുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു. ബുധൻ രാവിലെ ജില്ലകൗൺസിൽ, ഉച്ചക്ക് വിളംബര ജാഥ, സാംസ്കാരിക സമ്മേളനം, എന്നിവ നടക്കും. കല്ലാച്ചിയിൽ നടക്കുന്ന പൊതുസമ്മേളനം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച രാവിലെ പ്രതിനിധിസമ്മേളനം നാദാപുരം മോയീൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ അഡ്വ പി ഗവാസ് ഉദ്ഘാടനം ചെയ്യും.വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ബാലകൃഷ്ണണൻ, സംസ്ഥാന കമ്മിറ്റി അംഗം പി റാം മോഹൻ, ജില്ല സെക്രട്ടറി പി സുനിൽകുമാർ, ജനറൽ കൺവീനർ പി പി പ്രമോദ്, സ്വാഗത സംഘം ചെയർമാൻ ശ്രീജിത്ത് മടപ്പിലായി, ജില്ല വൈസ് പ്രസിഡൻ്റ് എൽ പി ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345424/joint-council-district-meeting-to-begin-tomorrow-in-nadapuram)