---
title: "പുത്തലത്ത് കല്യാണി അമ്മ അന്തരിച്ചു"
english_title: "Kalyani Amma passes away in Puthalam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345434/kalyani-amma-passes-away-in-puthalam"
published_at: "2026-03-03T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a70e0649892_19.jpg"
keywords: []
---

# പുത്തലത്ത് കല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** **പുറമേരി:** പുത്തലത്ത് കല്യാണി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദ കുറുപ്പ് (റിട്ട.ഹെഡ്മാസ്റ്റർ സിസിയുപി സ്കൂൾ ,നാദാപുരം) മക്കൾ: വസന്തകുമാരി(റിട്ട അധ്യാപിക നെല്ലാച്ചേരി എൽപി സ്ക്കൂൾ ) ഗീത, ശ്രീലത,രാജീവ് (ഡപ്പ്യൂട്ടി ജനറൽ മേനേജർ കേരള ബേങ്ക് കോഴിക്കോട് ) .മരുമക്കൾ :ഇ കെ കരുണാകരൻ [റിട്ട അധ്യാപകൻ , കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പുറമേരി , സിപിഐ എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം ), ശ്രീധരൻ [ബിസിനസ്സ് തിരുപ്പൂർ ] ,ശുഭരാജീവ്,പരേതനായശേഖരൻ മലോക്കണ്ടി (വിമുക്തഭടൻ ) .

## Article Content

**പുറമേരി:** പുത്തലത്ത് കല്യാണി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദ കുറുപ്പ് (റിട്ട.ഹെഡ്മാസ്റ്റർ സിസിയുപി സ്കൂൾ ,നാദാപുരം) മക്കൾ: വസന്തകുമാരി(റിട്ട അധ്യാപിക നെല്ലാച്ചേരി എൽപി സ്ക്കൂൾ ) ഗീത, ശ്രീലത,രാജീവ് (ഡപ്പ്യൂട്ടി ജനറൽ മേനേജർ കേരള ബേങ്ക് കോഴിക്കോട് ) .മരുമക്കൾ :ഇ കെ കരുണാകരൻ [റിട്ട അധ്യാപകൻ , കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പുറമേരി , സിപിഐ എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം ), ശ്രീധരൻ [ബിസിനസ്സ് തിരുപ്പൂർ ] ,ശുഭരാജീവ്,പരേതനായശേഖരൻ മലോക്കണ്ടി (വിമുക്തഭടൻ ) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345434/kalyani-amma-passes-away-in-puthalam)