---
title: "യുദ്ധം വേണ്ട, സമാധാനം മതി;  കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു"
english_title: "Kerala expatriate group anti-war rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345860/kerala-expatriate-group-anti-war-rally"
published_at: "2026-03-05T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9a58b579f9_rali.jpg"
keywords: []
---

# യുദ്ധം വേണ്ട, സമാധാനം മതി;  കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **ഇസ്രായേൽ അമേരിക്കൻ യുദ്ധഭീകരതയ്ക്കും, പശ്ചിമേഷ്യയിലെ പ്രവാസികൾക്ക് സംരക്ഷണവും നൽകണമെന്ന മുദ്രാവാക്യമുയർത്തി കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **ഇസ്രായേൽ അമേരിക്കൻ യുദ്ധഭീകരതയ്ക്കും, പശ്ചിമേഷ്യയിലെ പ്രവാസികൾക്ക് സംരക്ഷണവും നൽകണമെന്ന മുദ്രാവാക്യമുയർത്തി കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ടി കെ ഭാസ്കരൻ , ഏരിയ സെക്രട്ടറി കെ പി അശോകൻ ഏരിയ പ്രസിഡന്റ് സി രാഗേഷ് ജില്ലാ കമ്മിറ്റി അംഗം ടി കെ കണ്ണൻ, സി കെ ബാലൻ, ഇ സുകുമാരൻ ,കെ അജിത്ത് എടച്ചേരി , എൻ ഗോവിന്ദൻ , വി കെ ശശി ,സീന കരുവന്താരി , കെ പി ഇന്ദിര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345860/kerala-expatriate-group-anti-war-rally)