---
title: "കുഞ്ഞി കണിയാംകണ്ടിയിൽ കൃഷ്ണൻ അന്തരിച്ചു"
english_title: "Krishnan passed away in Kunji Kaniyamkandi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345896/krishnan-passed-away-in-kunji-kaniyamkandi"
published_at: "2026-03-06T07:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa3aae4d22a_dead.jpg"
keywords: []
---

# കുഞ്ഞി കണിയാംകണ്ടിയിൽ കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **തൂണേരി : ** തൂണേരിയിലെ കുഞ്ഞി കണിയാംകണ്ടിയിൽ കൃഷ്ണൻ അന്തരിച്ചു . ആദ്യകാല സി.പി.ഐ.എം പ്രവർകനായിരുന്നു.

## Article Content

**തൂണേരി : ** തൂണേരിയിലെ കുഞ്ഞി കണിയാംകണ്ടിയിൽ കൃഷ്ണൻ അന്തരിച്ചു . ആദ്യകാല സി.പി.ഐ.എം പ്രവർകനായിരുന്നു.

ഭാര്യ: ചന്ദ്രി. മക്കൾ:- ബീന , ബിജു, ബിനു. മരുമക്കൾ: ശശിധരൻ- അണിയാരം,  സലിജ - ചെക്കി കുളം- കണ്ണൂർ, ഷിൻസി - ആവള.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345896/krishnan-passed-away-in-kunji-kaniyamkandi)