---
title: "യുദ്ധം അവസാനിക്കട്ടെ; യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ച് ടി.ഐ.എം വിദ്യാർത്ഥികൾ        "
english_title: "TIM students organize anti-war protest campaign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/345934/tim-students-organize-anti-war-protest-campaign"
published_at: "2026-03-06T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa630623d62_N1.jpg"
keywords: []
---

# യുദ്ധം അവസാനിക്കട്ടെ; യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ച് ടി.ഐ.എം വിദ്യാർത്ഥികൾ        

> **Lead Summary:** **നാദാപുരം: [ **സ്കൂൾ വിദ്യാർത്ഥികളായ പിഞ്ചുമക്കളെയടക്കം നിഷ്കരുണം കൊല്ലുന്ന ലോകത്ത് വിനാശം വിതക്കുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം ടി.ഐ എം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **സ്കൂൾ വിദ്യാർത്ഥികളായ പിഞ്ചുമക്കളെയടക്കം നിഷ്കരുണം കൊല്ലുന്ന ലോകത്ത് വിനാശം വിതക്കുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം ടി.ഐ എം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ക്യാൻവാസിൽ കൈമുദ്ര പതിച്ചും,പ്രതിഷേധ പ്ലക്കാർഡുകൾ ഉയർത്തിയു മായിരുന്നു പ്രതിഷേധം. സ്കൂൾ മേനേജർ മുഹമ്മദ് ബംഗ്ലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് റാഷിദ് കക്കാടൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കണേക്കൽ, ഹെഡ്മിസ്ട്രസ് സക്കീന. ഇ, മണ്ടോടി ബഷീർ, നസീർ ആനേരി, എസ് ജെ സജീവ് കുമാർ,നൂരിയ പി കെ, സ്നേഹ,സമീറ.എം റാഷിദ് പറോളി, അലി അസ്ഹർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/345934/tim-students-organize-anti-war-protest-campaign)