---
title: "മന്ത് രോഗ പരിശോധന ക്യാമ്പ് ക്യാമ്പ് നടത്തി"
english_title: "Mental health screening camp held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346099/mental-health-screening-camp-held"
published_at: "2026-03-06T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab0ec0b2e78_25.jpg"
keywords: []
---

# മന്ത് രോഗ പരിശോധന ക്യാമ്പ് ക്യാമ്പ് നടത്തി

> **Lead Summary:** വളയം സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വളയം കുറ്റിക്കാട്ടിൽ മന്ത് രോഗ നിർണ്ണയത്തിന്റെ ഭാഗാമായി രാത്രികാല രക്ത പരിശോധനാ ക്യാമ്പ് നടത്തി.വാർഡ് മെബർ കെ രുഗിഷ, വളയം സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ ഷീബ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർന്മാരായ പി പി സുമേഷ്, എ പി അജിത, ഡമോളജിസ്റ്റ് ലാവണ്യ, ലാബ് ടെക്നിഷ്യർ അനുജ, ആഷവർക്കർമാരായ എൻ പി അജിത ,കെ കെ ഷൈനി എന്നിവർ സംസാരിച്ചു.

## Article Content

വളയം സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വളയം കുറ്റിക്കാട്ടിൽ മന്ത് രോഗ നിർണ്ണയത്തിന്റെ ഭാഗാമായി രാത്രികാല രക്ത പരിശോധനാ ക്യാമ്പ് നടത്തി.വാർഡ് മെബർ കെ രുഗിഷ, വളയം സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ ഷീബ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർന്മാരായ പി പി സുമേഷ്, എ പി അജിത, ഡമോളജിസ്റ്റ് ലാവണ്യ, ലാബ് ടെക്നിഷ്യർ അനുജ, ആഷവർക്കർമാരായ എൻ പി അജിത ,കെ കെ ഷൈനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346099/mental-health-screening-camp-held)