---
title: "   എടക്കുടി മഹല്ലിൽ തേറം പിലാവിൽ അബ്ദുള്ള  അന്തരിച്ചു"
english_title: "Abdullah passes away at ThoramPilavil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346100/abdullah-passes-away-at-thorampilavil"
published_at: "2026-03-06T23:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab1090652b6_dead.jpg"
keywords: []
---

#    എടക്കുടി മഹല്ലിൽ തേറം പിലാവിൽ അബ്ദുള്ള  അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **എടക്കുടി മഹല്ലിൽ തേറം പിലാവിൽ അബ്ദുള്ള അന്തരിച്ചു. പിതാവ്: പരേതനായ എടക്കുടി മൊയതു ഹാജി, ഭാര്യ: സുലൈഖ, മക്കൾ: സഹീറ, ശഹീദ്, സഫീറ, മുഹമ്മദ് ഷാഫി.

## Article Content

**ഇരിങ്ങണ്ണൂർ: **എടക്കുടി മഹല്ലിൽ തേറം പിലാവിൽ അബ്ദുള്ള അന്തരിച്ചു. പിതാവ്: പരേതനായ എടക്കുടി മൊയതു ഹാജി, ഭാര്യ: സുലൈഖ, മക്കൾ: സഹീറ, ശഹീദ്, സഫീറ, മുഹമ്മദ് ഷാഫി.

മരുമക്കൾ:അജ്മൽ കക്കം വെള്ളി, എൻ.സി. നിയാസ് ഇരിങ്ങണ്ണൂർ, സഫ് വാന വെള്ളൂര് .സഹോദരങ്ങൾ: ഇകെ. അബൂബക്കർ ഹാജി, ഇ.കെ അഹമദ് ഹാജി, കദീശ,നബീസു , ആസിയ . കബറടക്കം ശനി (നാളെ ) രാവിലെ 10 മണിക്ക് പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346100/abdullah-passes-away-at-thorampilavil)