---
title: "പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു"
english_title: "Perumundassery Masjidu Rahmat Kuniyen Church organized Iftar and prayer gathering"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346190/perumundassery-masjidu-rahmat-kuniyen-church-organized-iftar-and-prayer-gathering"
published_at: "2026-03-07T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abc744d7a11_n5.jpg"
keywords: []
---

# പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി ഇഫ്ത്താറും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി: [** പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി കമ്മിറ്റി യുദ്ധമുഖത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ടി പ്രാർത്ഥനാ സദസ്സും ബദർ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു.

## Article Content

**പുറമേരി: [** പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്ത് കുനിയേൻ പള്ളി കമ്മിറ്റി യുദ്ധമുഖത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് വേണ്ടി പ്രാർത്ഥനാ സദസ്സും ബദർ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു.

കല്ലാച്ചി കാസി സഈദ് ദാറാനി ചേലക്കാട് ഉദ്ഘാടനം ചെയ്തു. പള്ളി പ്രസിഡണ്ട് പുതിയോട്ടിൽ മഹമ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈർ പെരുമണ്ടശ്ശേരി ആമുഖഭാഷണം നടത്തി.

താഴെ ചാലിൽ അമ്മദ് മുസ്ലിയാർ, പൂക്കോയ തങ്ങൾ, കോടച്ചാം കണ്ടി മൊയ്തു, ഒതിയോത്ത് ഹമീദ് ഹാജി, പി.സി. കുഞ്ഞബ്ദുള്ള, റഫീഖ്.സി, മുനീർ.ടി.കെ, ചാലിൽ നൗഷി, മജീദ്.ടി.കെ, മുഹമ്മദ്.കെ.കെ, റബീഹ്.പി.സി, ജാബിർ.ടി.പി,നിവാദ് ..പി.പി, ഷബിനാസ്.ഒ, മുഹമ്മദ് സി . കെ, ഹനാൻ ഫാദിൽ, ഈജിലാൻ.ടി.സി, റബീഉള്ള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346190/perumundassery-masjidu-rahmat-kuniyen-church-organized-iftar-and-prayer-gathering)