---
title: "പുളിക്കൂൽ നാണി അമ്മ അന്തരിച്ചു"
english_title: "Pulikool Nani Amma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346309/pulikool-nani-amma-passes-away"
published_at: "2026-03-07T19:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac2f5d82a9e_fdea.jpg"
keywords: []
---

# പുളിക്കൂൽ നാണി അമ്മ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **എടച്ചേരി നോർത്ത് ജനതാമുക്കിലെ പുളിക്കൂൽ നാണി അമ്മ അന്തരിച്ചു. 

## Article Content

**എടച്ചേരി: **എടച്ചേരി നോർത്ത് ജനതാമുക്കിലെ പുളിക്കൂൽ നാണി അമ്മ അന്തരിച്ചു. 

ഭർത്താവ്: പരേതനായ കേളുനായർ മക്കൾ: വിമല , രാജീവൻ, രാജേഷ്, പരേതയായ നിർമ്മല മരുമക്കൾ: വേണു, നിഷ , വിബിന സഹോദരങ്ങൾ: കാർത്യായനി, പരേതരായ കൃഷ്ണൻ നായർ,ദിവാകരൻ,മാധവി അമ്മ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346309/pulikool-nani-amma-passes-away)