---
title: "സ്നേഹ പഞ്ചായത്ത്; മാനവ ഐക്യ വിളമ്പരമായി വാണിമേലിൽ ഇഫ്ത്താർ സംഗമം"
english_title: "Iftar gathering at Vani Mel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346311/iftar-gathering-at-vani-mel-new"
published_at: "2026-03-07T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac314b9dcda_ifthar.jpg"
keywords: []
---

# സ്നേഹ പഞ്ചായത്ത്; മാനവ ഐക്യ വിളമ്പരമായി വാണിമേലിൽ ഇഫ്ത്താർ സംഗമം

> **Lead Summary:** **നാദാപുരം : **ഇത് ഒരുമയുടെ സ്നേഹ പഞ്ചായത്ത്. മാനവ ഐക്യ വിളമ്പരമായി വാണിമേലിൽ ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി.

## Article Content

**നാദാപുരം : **ഇത് ഒരുമയുടെ സ്നേഹ പഞ്ചായത്ത്. മാനവ ഐക്യ വിളമ്പരമായി വാണിമേലിൽ ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി.

വാണിമേൽ ഗ്രാമ പഞ്ചായത്ത് ഇഫ്ത്താർ സംഘടിപ്പിച്ച സംഗമം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ്കുമാർ അധ്യക്ഷനായി.

എൻ പി മജീദ് വാഫി,ഫാദർ വിൽസൻ്റ് മാത്യു, ഫാദർ പോൾ, പി പി ചാത്തു, എ മോഹൻദാസ് , അബ്ദുൾ ജലീൽ ബാലുശ്ശേരി, കുന്നത്ത് ഹുസൈൻ, കെ ബാലകൃഷ്ണൻ, സി പി സി ആലിക്കുട്ടി ,കെ ജലീൽ ,സി കെ ജലീൽ, മാമ്പറ്റ ബാലൻ , ജോണി മുല്ലക്കുന്നേൽ , അഷ്റഫ് കൊറ്റാല എന്നിവർ സംസാരിച്ചു.എൻ മനോജൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് എൻ കെ മുർഷന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346311/iftar-gathering-at-vani-mel-new)