---
title: "തുവ്വക്കുന്നിലെ പൂളാറമ്പത്ത് അയിശു നിര്യാതയായി"
english_title: "Aishu passed away at Poolarambath in Thuvakkunnu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34632/aishu-passed-away-at-poolarambath-in-thuvakkunnu"
published_at: "2022-03-29T19:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243105a2d6e8_death.jpg"
keywords: []
---

# തുവ്വക്കുന്നിലെ പൂളാറമ്പത്ത് അയിശു നിര്യാതയായി

> **Lead Summary:** **നാദാപുരം :** പാറക്കടവ് ഉമ്മത്തൂരിലെ പരേതനായ വെളുത്ത പറമ്പത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ തുവ്വക്കുന്നിലെ പൂളാറമ്പത്ത് അയിശു നിര്യാതയായി.

## Article Content

**നാദാപുരം :** പാറക്കടവ് ഉമ്മത്തൂരിലെ പരേതനായ വെളുത്ത പറമ്പത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ തുവ്വക്കുന്നിലെ പൂളാറമ്പത്ത് അയിശു നിര്യാതയായി.

മക്കൾ: വി.പി മുഹമ്മദ്, വി.പി ഇസ്മാഈൽ, ഫാത്തിമ. മരുമക്കൾ: താഴെ പുതിയോട്ടിൽ കുട്ട്യാലി (കല്ലാച്ചി), സുലൈഖ (കൊളവല്ലൂർ), സമീറ(മുടവന്തേരി). സഹോദൻ: പരേതനായ പൂളാറമ്പത്ത് മമ്മു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34632/aishu-passed-away-at-poolarambath-in-thuvakkunnu)