---
title: "ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു"
english_title: "The MahatmaGandhi Memorial Library, Eeyangode, and the Senior Citizens' Association held a senior citizen meeting."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346332/the-mahatmagandhi-memorial-library-eeyangode-and-the-senior-citizens-association-held-a-senior-citizen-meeting"
published_at: "2026-03-07T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac523f68e59_camp.jpg"
keywords: []
---

# ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : ** ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയിത്തൻ്റെ ആഭിമുഖ്യത്തിലുള്ള വയോജന സഭ വയോജന സംഗമം നടത്തി.

## Article Content

**നാദാപുരം : ** ഈയ്യങ്കോട് മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥാലയിത്തൻ്റെ ആഭിമുഖ്യത്തിലുള്ള വയോജന സഭ വയോജന സംഗമം നടത്തി.

വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.എം. നാണു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അനു പാട്യംസ് മുഖ്യപ്രഭാഷണം നടത്തി.

രഘുനാഥ് വെളിയാറ സ്വാഗതമാശംസിച്ച ചടങ്ങിൽ കുഞ്ഞിക്കണ്ണൻമാസ്റ്റർ, പോക്കർ മീത്തൽ , അമ്മത് വടക്കയിൽ എന്നിവർ സംസാരിച്ചു. രാജൻ.സി.എച്ച് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346332/the-mahatmagandhi-memorial-library-eeyangode-and-the-senior-citizens-association-held-a-senior-citizen-meeting)