---
title: "പുത്തലത്ത് അമ്മത് ഹാജി അന്തരിച്ചു "
english_title: "Ammat Haji passes away in Puthalam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346403/ammat-haji-passes-away-in-puthalam"
published_at: "2026-03-08T12:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad25708c54f_NOBI.jpg"
keywords: []
---

# പുത്തലത്ത് അമ്മത് ഹാജി അന്തരിച്ചു 

> **Lead Summary:** **തൂണേരി : [ **തൂണേരിയിലെ പൗരപ്രമുഖനും മുൻ തൂണേരി മഹല്ല് കമ്മറ്റി പ്രസിഡന്റുമായിരുന്ന പുത്തലത്ത് അമ്മത് ഹാജി നിര്യാതനായി ,ഭാര്യ പരേതയായ വലിയപറമ്പത്ത് ആയിശുഹജ്ജുമ്മ.

## Article Content

**തൂണേരി : [ **തൂണേരിയിലെ പൗരപ്രമുഖനും മുൻ തൂണേരി മഹല്ല് കമ്മറ്റി പ്രസിഡന്റുമായിരുന്ന പുത്തലത്ത് അമ്മത് ഹാജി നിര്യാതനായി ,ഭാര്യ പരേതയായ വലിയപറമ്പത്ത് ആയിശുഹജ്ജുമ്മ.

മക്കൾ :നാസർ (തുണേരി മഹല്ല് സിക്രട്ടറി ),സലിം (അബുദാബി),ലൈല,ഇല്ല്യാസ് (അബുദാബി ),ആരിഫ. മരുമക്കൾ :സമീറ,നുസ്രത്ത് ,അഷ്‌റഫ് (വില്യാപ്പള്ളി)സമീറ,നയീം (വാണിമേൽ ) സഹോദരി പരേതയായ കണ്ണങ്കയിൽബിയ്യാത്തു. ഖബറടക്കം ഇന്ന് രാവിലെ 10:30 ന് എണവള്ളൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346403/ammat-haji-passes-away-in-puthalam)