---
title: "യുവനേതൃത്വം; മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു "
english_title: "New office bearers elected for Muslim Youth League Nadapuram Mandal Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346411/new-office-bearers-elected-for-muslim-youth-league-nadapuram-mandal-committee"
published_at: "2026-03-08T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad3179419e0_n5.jpg"
keywords: []
---

# യുവനേതൃത്വം; മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു 

> **Lead Summary:** **നാദാപുരം:[ **മുസ്ലീം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ വി. അബ്ദുൽ ജലീലിനെ പ്രസിഡന്റായും മുഹ്‌സിൻ വളപ്പിലിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെ.വി. അർഷാദാണ് പുതിയ ട്രഷറർ.

## Article Content

**നാദാപുരം:[ **മുസ്ലീം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ വി. അബ്ദുൽ ജലീലിനെ പ്രസിഡന്റായും മുഹ്‌സിൻ വളപ്പിലിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെ.വി. അർഷാദാണ് പുതിയ ട്രഷറർ.

മറ്റ് പ്രധാന ഭാരവാഹികളായി ഷാഫി തറമ്മൽ, സി.കെ. റാഷിദ്, ജാഫർ ദാരിമി എന്നിവർ വൈസ് പ്രസിഡന്റുമാരായും, കെ.ടി.കെ. റാഷിദ്, ജൈസൽ ഇല്ലത്ത്, കെ.കെ. സാബിത്ത് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു.

ജില്ലാ സെക്രട്ടറി ടി. മൊയ്തീൻ കോയ, അലി തങ്ങൾ പാലേരി, ഇ.പി. സലിം എന്നിവരുടെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346411/new-office-bearers-elected-for-muslim-youth-league-nadapuram-mandal-committee)