---
title: " മലോൽ മാതു അന്തരിച്ചു"
english_title: "Malol Mathu passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346465/malol-mathu-passes-away"
published_at: "2026-03-08T21:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad9b02645b6_deD.jpg"
keywords: []
---

#  മലോൽ മാതു അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **ജ്വാലാ വായനശാലയ്ക്ക് സമീപത്തെ മലോൽ മാതു അന്തരിച്ചു. ഭർത്താവ്: മലോൽ കുഞ്ഞിരാമൻ. മക്കൾ: വിജയൻ ( റിയൽ ഗ്ലാസ് മാർട്ട്, എടച്ചേരി), സരസ , ബാബു മലോൽ (തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ) ,ഉഷ, ഗണേശൻ (രൂപ മെറ്റൽസ്,തൂണേരി ), വിനോദൻ ( രൂപ മെറ്റൽസ് എടച്ചേരി).

## Article Content

**എടച്ചേരി: **ജ്വാലാ വായനശാലയ്ക്ക് സമീപത്തെ മലോൽ മാതു അന്തരിച്ചു. ഭർത്താവ്: മലോൽ കുഞ്ഞിരാമൻ. മക്കൾ: വിജയൻ ( റിയൽ ഗ്ലാസ് മാർട്ട്, എടച്ചേരി), സരസ , ബാബു മലോൽ (തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ) ,ഉഷ, ഗണേശൻ (രൂപ മെറ്റൽസ്,തൂണേരി ), വിനോദൻ ( രൂപ മെറ്റൽസ് എടച്ചേരി).

മരുമക്കൾ: മേരി എം.എം തിരൂർ, ഷീജ മൊകേരി, സുജ കല്ലേരി, പരേതനായ കുമാരൻ മാസ്റ്റർ തെക്കയിൽ, തലായി . സഹോദരങ്ങൾ: ജാനു രയരോത്ത്, കല്യാണി വേങ്ങോളി, നാരായണി തലായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346465/malol-mathu-passes-away)