---
title: "അതിരുകളില്ലാത്ത പെൺകരുത്ത്; നാദാപുരം മണ്ഡലം  വനിതാ സംഗമം സംഘടിപ്പിച്ചു"
english_title: "Nadapuram Constituency  Women's Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346466/nadapuram-constituency-womens-conference"
published_at: "2026-03-08T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad9d65c1003_WOMWEWNDAY.jpg"
keywords: []
---

# അതിരുകളില്ലാത്ത പെൺകരുത്ത്; നാദാപുരം മണ്ഡലം  വനിതാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : ( **[https://nadapuram.truevisionnews.com/)]** **സാർവദേശീയ വനിതാ ദിനത്തിൻ്റെ ഭാഗമായി കല്ലാച്ചിയിൽ നടന്ന നാദാപുരം മണ്ഡലം വനിതാ സംഗമം മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം അഡ്വ കെ വി ലേഖ ഉദ്ഘാടനം ചെയ്തു. എൻ കെ ലീല അധ്യക്ഷയായി.

## Article Content

**നാദാപുരം : ( **[https://nadapuram.truevisionnews.com/)]** **സാർവദേശീയ വനിതാ ദിനത്തിൻ്റെ ഭാഗമായി കല്ലാച്ചിയിൽ നടന്ന നാദാപുരം മണ്ഡലം വനിതാ സംഗമം മഹിളാ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം അഡ്വ കെ വി ലേഖ ഉദ്ഘാടനം ചെയ്തു. എൻ കെ ലീല അധ്യക്ഷയായി.

അഡ്വ ലത, ഇ വസന്ത, ജ കെ മഹിജ , എ കെ നാരായണി, എ ഡാനിയ , കെ വി ലിജിന എന്നിവർ സംസാരിച്ചു. മഹിളാ അസോസിയേഷൻ  ഏരിയ സെക്രട്ടറി കെ. ശ്യാമള സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346466/nadapuram-constituency-womens-conference)