---
title: "മുത്തശ്ശിമാർക്ക് ആദരവ്; അരുവിക്കരയിൽ വനിതാ ദിനാഘോഷം "
english_title: "Respect for grandmothers; Women's Day celebration in Aruvikkara"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346469/respect-for-grandmothers-womens-day-celebration-in-aruvikkara"
published_at: "2026-03-08T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ada82549b82_WMN.jpg"
keywords: []
---

# മുത്തശ്ശിമാർക്ക് ആദരവ്; അരുവിക്കരയിൽ വനിതാ ദിനാഘോഷം 

> **Lead Summary:** **വളയം: **തലമുറകളെ പാലൂട്ടി വളർത്തിയ മുത്തശ്ശിമാർക്ക് നാടിൻ്റെ ആദരവ്. അംബേദ്കർ ആർട്സ് & സ്പോർട്സ് ക്ലബ് വനിതകമ്മിറ്റി വനിത ദിനത്തിൽ അരുവിക്കര പ്രദേശത്തെ പ്രായമായ അമ്മമാരെ ആദരിച്ചു.

## Article Content

**വളയം: **തലമുറകളെ പാലൂട്ടി വളർത്തിയ മുത്തശ്ശിമാർക്ക് നാടിൻ്റെ ആദരവ്. അംബേദ്കർ ആർട്സ് & സ്പോർട്സ് ക്ലബ് വനിതകമ്മിറ്റി വനിത ദിനത്തിൽ അരുവിക്കര പ്രദേശത്തെ പ്രായമായ അമ്മമാരെ ആദരിച്ചു.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് പ്രീത ഉദ്ഘാടനം ചെയ്തു. വനിത വിംഗ് പ്രസിഡൻ്റ് ജിസ്നസി ജേഷ്  അധ്യക്ഷയായി. ചന്ദ്രി വി കെ , ബീന.കെ വി, (വാർഡ് മെമ്പർ ) ലിനീഷ് അരുവിക്കര , ലിബിഷ സി പി , ഷിജിന ലിനീഷ്,സരോജിനി,ലത എം വി , ശോഭ ശ്രീ നിലയം അനാമിക എസ് ചന്ദ്രൻഎന്നിവർ സംസാരിച്ചു.അഞ്ജുവ ജിനീഷ് സ്വാഗതവും റോഷ്നചാലിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346469/respect-for-grandmothers-womens-day-celebration-in-aruvikkara)