---
title: "ഉണർത്തു സമ്മേളനം സമാപിച്ചു"
english_title: "unarthu ended the meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/34656/unarthu-ended-the-meeting"
published_at: "2022-03-29T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624324fa4fd27_unarth.jpg"
keywords: []
---

# ഉണർത്തു സമ്മേളനം സമാപിച്ചു

> **Lead Summary:** **നാദാപുരം:** അഹ്ലുസ്സുന്ന നവോദ്ധാനത്തിൻറെ നേരവകാശികൾ എന്ന ശീർഷകത്തിൽ കല്ലാച്ചി സിറാജുൽ ഹുദാ പരിസരത്തു നടന്ന നാദാപുരം സോൺ എസ് വൈ എസ് സംഘടിപ്പിച്ച ഉണർത്തു സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** അഹ്ലുസ്സുന്ന നവോദ്ധാനത്തിൻറെ നേരവകാശികൾ എന്ന ശീർഷകത്തിൽ കല്ലാച്ചി സിറാജുൽ ഹുദാ പരിസരത്തു നടന്ന നാദാപുരം സോൺ എസ് വൈ എസ് സംഘടിപ്പിച്ച ഉണർത്തു സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉദ്ഘാടനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നിർവഹിച്ചു .ഹുസൈൻ മാസ്റ്റർ കുന്നത്ത്, മുഹമ്മദ് മുസ്ല്യാർ കുയിതേരി, അബ്ദുറഹ്മാൻ ദാരിമി ചിയ്യൂർ, കുമ്മോളി ഇബ്രാഹിം സഖാഫി, അബ്ദുല്ല കായക്കൊടി, ഇസ്മായിൽ സഖാഫി തിരൂർ, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, അസൈനാർ മദനി പുതുക്കയം, സഈദ് സഖാഫി കുരിക്കിലാട്, മൂസക്കുട്ടി മാസ്റ്റർ വാണിമേൽ, നിസാർ ഫാളിലി താനക്കോട്ടൂർ, മഹ്മൂദ് സഖാഫി വളയം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/34656/unarthu-ended-the-meeting)