---
title: "പുത്തൻപള്ളി മഹല്ലിലെ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "Biyyathu Hajjumma of Puthanpally Mahal passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346659/biyyathu-hajjumma-of-puthanpally-mahal-passes-away"
published_at: "2026-03-09T19:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aecf9ecda96_7.jpg"
keywords: []
---

# പുത്തൻപള്ളി മഹല്ലിലെ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **എടച്ചേരി പുത്തൻപള്ളി മഹല്ലിലെ പരേതനായ കീടിച്ചേരി അബ്‌ദുല്ല ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ : മൊയ്തു ഹാജി, പരേതയായ കുഞ്ഞാമി, റാബിയ മരുമക്കൾ:ആയിഷ തുണ്ടിയിൽ , കുഞ്ഞബ്ദുല്ല ഹാജി ആലോള്ളതിൽ (മുയിപ്ര), ഇബ്‌റാഹീം കൊയമ്പറ്റ സഹോദരങ്ങൾ പരേതരായ തുണ്ടിയിൽ കുഞ്ഞമ്മദ് കുട്ടി ഹാജി തുണ്ടിയിൽ ഇബ്‌റാഹീം ഹാജി ഖബറടക്കം രാത്രി 10:30 ന് പുത്തൻപള്ളിയിൽ

## Article Content

**എടച്ചേരി: **എടച്ചേരി പുത്തൻപള്ളി മഹല്ലിലെ പരേതനായ കീടിച്ചേരി അബ്‌ദുല്ല ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ : മൊയ്തു ഹാജി, പരേതയായ കുഞ്ഞാമി, റാബിയ മരുമക്കൾ:ആയിഷ തുണ്ടിയിൽ , കുഞ്ഞബ്ദുല്ല ഹാജി ആലോള്ളതിൽ (മുയിപ്ര), ഇബ്‌റാഹീം കൊയമ്പറ്റ സഹോദരങ്ങൾ പരേതരായ തുണ്ടിയിൽ കുഞ്ഞമ്മദ് കുട്ടി ഹാജി തുണ്ടിയിൽ ഇബ്‌റാഹീം ഹാജി ഖബറടക്കം രാത്രി 10:30 ന് പുത്തൻപള്ളിയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346659/biyyathu-hajjumma-of-puthanpally-mahal-passes-away)