---
title: "വാതുക്കൽ പറമ്പത്ത് ഗോപാല കുറുപ്പ് അന്തരിച്ചു"
english_title: "Gopala Kurup passed away at Vathukkal Parambath."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/346758/gopala-kurup-passed-away-at-vathukkal-parambath"
published_at: "2026-03-10T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afb54057cfd_obi.jpg"
keywords: []
---

# വാതുക്കൽ പറമ്പത്ത് ഗോപാല കുറുപ്പ് അന്തരിച്ചു

> **Lead Summary:** **വളയം: [ **ദീർഘകാലം കുറ്റിക്കാട് റേഷൻ വ്യപാരിയായിരുന്ന മഞ്ചാന്തറ- കുയ്തേരിയിലെ വാതുക്കൽ പറമ്പത്ത് ഗോപാല കുറുപ്പ് അന്തരിച്ചു.

## Article Content

**വളയം: [ **ദീർഘകാലം കുറ്റിക്കാട് റേഷൻ വ്യപാരിയായിരുന്ന മഞ്ചാന്തറ- കുയ്തേരിയിലെ വാതുക്കൽ പറമ്പത്ത് ഗോപാല കുറുപ്പ് അന്തരിച്ചു.

ഭാര്യ: പത്മാവതിയമ്മ. സംസ്ക്കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ. മക്കൾ: പവിത്രൻ വി.പി (റേഷൻകട കുറ്റിക്കാട്), ബാബു വി.പി. (ആദി ബുക്ക്സ് വളയം -വ്യാപാരി വ്യവസായി സമിതി ഏരിയാ വൈസ് പ്രസിഡണ്ട്) പരേതനായ രാകേഷ് വി.പി. മരുമക്കൾ: ബിന്ദു ( കുറുവന്തേരി ), സീന (നരിപ്പറ്റ ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/346758/gopala-kurup-passed-away-at-vathukkal-parambath)