---
title: "നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് പുതിയ നേതൃത്വം"
english_title: "New leadership for Nadapuram constituency Muslim Youth League Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347145/new-leadership-for-nadapuram-constituency-muslim-youth-league-committee"
published_at: "2026-03-12T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b21661c8029_4.jpg"
keywords: []
---

# നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിക്ക് പുതിയ നേതൃത്വം

> **Lead Summary:** **നാദാപുരം: **നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി. ജലീൽ (നാദാപുരം)പ്രസിഡന്റായും മുഹ്‌സിൻ വളപ്പിൽ (തൂണേരി) ജനറൽ സെക്രട്ടറിയായും അർഷാദ് കെ വി (ചെക്യാട്) ട്രഷറർ ആയും ഷാഫി തറമ്മൽ എടച്ചേരി, സി കെ റാഷിദ്‌ കായക്കൊടി, ജാഫർ ദാരിമി വാണിമേൽ , അജ്മൽ തങ്ങൾസ് (കവിലുംപാറ) നിസാംതങ്ങൾ(നാദാപുരം) എന്നവരെ വൈസ് പ്രസിഡന്റ്‌ മാരായും കെ ടി കെ റാഷിദ് വാണിമേൽ,ജൈസൽ ഇല്ലത്ത് മരുതോങ്കര,കെ കെ സാബിത്ത് നാരിപ്പറ്റ, ഇ വി അറഫാത്ത് (വളയം )എന്നിവരെ ജോ.സെക്രെട്ടറി മാരായും തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

**നാദാപുരം: **നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി. ജലീൽ (നാദാപുരം)പ്രസിഡന്റായും മുഹ്‌സിൻ വളപ്പിൽ (തൂണേരി) ജനറൽ സെക്രട്ടറിയായും അർഷാദ് കെ വി (ചെക്യാട്) ട്രഷറർ ആയും ഷാഫി തറമ്മൽ എടച്ചേരി, സി കെ റാഷിദ്‌ കായക്കൊടി, ജാഫർ ദാരിമി വാണിമേൽ , അജ്മൽ തങ്ങൾസ് (കവിലുംപാറ) നിസാംതങ്ങൾ(നാദാപുരം) എന്നവരെ വൈസ് പ്രസിഡന്റ്‌ മാരായും കെ ടി കെ റാഷിദ് വാണിമേൽ,ജൈസൽ ഇല്ലത്ത് മരുതോങ്കര,കെ കെ സാബിത്ത് നാരിപ്പറ്റ, ഇ വി അറഫാത്ത് (വളയം )എന്നിവരെ ജോ.സെക്രെട്ടറി മാരായും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികൾക്ക് വിവിധ നേതാക്കളും പ്രവർത്തകരും ആശംസകൾ അറിയിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്റട്ടറി ടി മൊയ്‌ദീൻ കോയ, അലി തങ്ങൾ പാലേരി , ഇ പി സലീം എന്നിവർ കൗൺസിൽ മീറ്റ് നിയന്ത്രിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ മുഹമ്മദ് ബംഗ്ലത്ത്‌ ആശംസകളർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347145/new-leadership-for-nadapuram-constituency-muslim-youth-league-committee)