---
title: "മലയോര പാത; നവീകരിച്ച മഞ്ഞക്കുന്ന് വലിയപാനോം റോഡ് തുറന്നു "
english_title: "Hilly road; Renovated Manjakunnu-Valiyapanom road opened"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347533/hilly-road-renovated-manjakunnu-valiyapanom-road-opened"
published_at: "2026-03-13T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b421a25420c_13.jpg"
keywords: []
---

# മലയോര പാത; നവീകരിച്ച മഞ്ഞക്കുന്ന് വലിയപാനോം റോഡ് തുറന്നു 

> **Lead Summary:** **വിലങ്ങാട് : **റീടാറിങ് നടത്തി പണി പൂർത്തിയായ മഞ്ഞക്കുന്ന് വലിയപാനോം റോഡ് തുറന്നു. വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷെബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

## Article Content

**വിലങ്ങാട് : **റീടാറിങ് നടത്തി പണി പൂർത്തിയായ മഞ്ഞക്കുന്ന് വലിയപാനോം റോഡ് തുറന്നു. വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷെബി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി രാജീവൻ, മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സെൽമ രാജു, ഫാദർ : ബോബി പൂവ്വത്തിങ്കൽ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ ടി ബാബു, പഞ്ചായത്ത്‌ മെമ്പർ ടി കെ വിജീഷ്, വാർഡ് കൺവീനർ ജോർജ് ജോസഫ്, ബെന്നി കൂവത്തോട്ട്, ബോബി ജോർജ്, രാജു കൊടിമരം, ഡോമിനിക് കുഴിപ്പള്ളി, സാബു പന്തമാക്കൽ,കുര്യൻ കൊച്ചേരി, ജോസ് അരിമറ്റംവയലിൽ, ജോസ് കണ്ണംപുഴ, ജോൺ കൂവത്തോട്ട്, വർഗീസ് അരിമറ്റംവയലിൽ വിൽസൺ വാഴംപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347533/hilly-road-renovated-manjakunnu-valiyapanom-road-opened)