---
title: "ആയോധനകലയിൽ പവർഫുൾ; യുവ പ്രതിഭ പുരസ്കാരം കൃഷ്ണപ്രിയക്ക്"
english_title: "Young Talent Award goes to Krishnapriya"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347727/young-talent-award-goes-to-krishnapriya"
published_at: "2026-03-14T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b551f8d49d3_award.jpg"
keywords: []
---

# ആയോധനകലയിൽ പവർഫുൾ; യുവ പ്രതിഭ പുരസ്കാരം കൃഷ്ണപ്രിയക്ക്

> **Lead Summary:** **നാദാപുരം: [ **കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക് ലോർ അക്കാദമിയുടെ 2024ലെ യുവപ്രതിഭ പുരസ്കാരം എൻ.കൃഷ്ണപ്രിയക്ക് ലഭിച്ചു. കളരിപയറ്റ് രംഗത്തെ പ്രവർത്തനങ്ങൾക്കാണ് കൃഷ്ണപ്രിയക്ക് യുവപ്രതിഭ പുരസ്കാരം ലഭിച്ചത്. നാദാപുരം ചാലപ്പുറത്തെ കടത്താട് കളരി സംഘത്തിൽ സ്ത്രീകൾക്കും , പെൺകുട്ടികൾക്കും കളരി പരിശീലനം നടത്തുന്നുണ്ട് കൃഷ്ണപ്രിയ.പതിനഞ്ച് വർഷങ്ങളായി കളരിപയറ്റ് രംഗത്തുണ്ട് ഇവർ.

## Article Content

**നാദാപുരം: [ **കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഫോക് ലോർ അക്കാദമിയുടെ 2024ലെ യുവപ്രതിഭ പുരസ്കാരം എൻ.കൃഷ്ണപ്രിയക്ക് ലഭിച്ചു. കളരിപയറ്റ് രംഗത്തെ പ്രവർത്തനങ്ങൾക്കാണ് കൃഷ്ണപ്രിയക്ക് യുവപ്രതിഭ പുരസ്കാരം ലഭിച്ചത്. നാദാപുരം ചാലപ്പുറത്തെ കടത്താട് കളരി സംഘത്തിൽ സ്ത്രീകൾക്കും , പെൺകുട്ടികൾക്കും കളരി പരിശീലനം നടത്തുന്നുണ്ട് കൃഷ്ണപ്രിയ.പതിനഞ്ച് വർഷങ്ങളായി കളരിപയറ്റ് രംഗത്തുണ്ട് ഇവർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347727/young-talent-award-goes-to-krishnapriya)