---
title: "ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Avolam Kannoth Kandi Transformer Kollantavida Road inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347901/avolam-kannoth-kandi-transformer-kollantavida-road-inaugurated"
published_at: "2026-03-15T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6c6c7aa930_16.jpg"
keywords: []
---

# ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ആവോലം: ** തൂണേരി ഗ്രാമപഞ്ചായത്ത് ആവോലം വാർഡിൽ ഇ കെ വിജയൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ - കൊല്ലൻറെ വിട റോഡ് ൻ്റെ ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവ്വഹിച്ചു.

## Article Content

**ആവോലം: ** തൂണേരി ഗ്രാമപഞ്ചായത്ത് ആവോലം വാർഡിൽ ഇ കെ വിജയൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ - കൊല്ലൻറെ വിട റോഡ് ൻ്റെ ഉദ്ഘാടനം ഇ.കെ വിജയൻ എം.എൽ.എ നിർവ്വഹിച്ചു.

മുൻ മന്ത്രി എ കെ ബാലൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ വൈസ് പ്രസിഡണ്ട് സുധ എ പി , വാർഡ് വികസന സമിതി കൺവീനർ കെ മധുമോഹനൻ, എ.സുധീർ ശ്രീനിവാസൻ കുനിയിൽ, പി കെ നാണു, ഹേമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347901/avolam-kannoth-kandi-transformer-kollantavida-road-inaugurated)