---
title: "ചെറിയ കോറോത്ത് മാതു അന്തരിച്ചു"
english_title: "cheriya koroth mathu passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/347902/cheriya-koroth-mathu-passes-away"
published_at: "2026-03-15T20:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6c7f5a1371_17.jpg"
keywords: []
---

# ചെറിയ കോറോത്ത് മാതു അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **ചെറിയ കോറോത്ത് പരേതനായ ഗോപാലന്റെ ഭാര്യ മാതു അന്തരിച്ചു. മക്കൾ:ചന്ദ്രി ഓർക്കാട്ടേരി, വസന്ത പൊയിൽകാവ്, റീജ തോട്ടുങ്ങൽ പീടിക, റീന വള്ളിക്കാട്, റീത്ത അറക്കിലാട്. മരുമക്കൾ: ബാലൻ ഓർക്കാട്ടേരി, ഭാസ്കരൻ പൊയിൽകാവ്, ബാബു തോട്ടുങ്ങൽ പീടിക, ശശീന്ദ്രൻ വള്ളിക്കാട്, സജീഷ് അറക്കിലാട്. സഹോദരങ്ങൾ: നാണു കണ്ടോത്ത്, ശാന്ത എറണാകുളം, പരേതനായ ബാലൻ കണ്ടോത്ത്. സംസ്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**എടച്ചേരി: **ചെറിയ കോറോത്ത് പരേതനായ ഗോപാലന്റെ ഭാര്യ മാതു അന്തരിച്ചു. മക്കൾ:ചന്ദ്രി ഓർക്കാട്ടേരി, വസന്ത പൊയിൽകാവ്, റീജ തോട്ടുങ്ങൽ പീടിക, റീന വള്ളിക്കാട്, റീത്ത അറക്കിലാട്. മരുമക്കൾ: ബാലൻ ഓർക്കാട്ടേരി, ഭാസ്കരൻ പൊയിൽകാവ്, ബാബു തോട്ടുങ്ങൽ പീടിക, ശശീന്ദ്രൻ വള്ളിക്കാട്, സജീഷ് അറക്കിലാട്. സഹോദരങ്ങൾ: നാണു കണ്ടോത്ത്, ശാന്ത എറണാകുളം, പരേതനായ ബാലൻ കണ്ടോത്ത്. സംസ്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/347902/cheriya-koroth-mathu-passes-away)