---
title: "വികസനക്കുതിപ്പ്; കണ്ണോത്ത് കണ്ടി ട്രാൻസ്ഫോർമർ - കൊല്ലന്റെവിട റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Kannothu Kandi Transformer - Kollantavida Road inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348003/kannothu-kandi-transformer-kollantavida-road-inaugurated"
published_at: "2026-03-16T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7af9a29c55_nada2.jpg"
keywords: []
---

# വികസനക്കുതിപ്പ്; കണ്ണോത്ത് കണ്ടി ട്രാൻസ്ഫോർമർ - കൊല്ലന്റെവിട റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: [ **തുണേരി പഞ്ചായത്ത് ആവോലം വാർഡിൽ ഇ.കെ. വിജയൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കണ്ണോത്ത് കണ്ടി ട്രാൻസ്ഫോർമർ - കൊല്ലന്റെവിട റോഡിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

## Article Content

**നാദാപുരം: [ **തുണേരി പഞ്ചായത്ത് ആവോലം വാർഡിൽ ഇ.കെ. വിജയൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കണ്ണോത്ത് കണ്ടി ട്രാൻസ്ഫോർമർ - കൊല്ലന്റെവിട റോഡിന്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

മുൻ മന്ത്രി എ.കെ. ബാലൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, വൈസ് പ്രസിഡന്റ് എ.പി. സുധ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കെ. മധുമോഹനൻ, എ. സുധീർ, ശ്രീനിവാസൻ കുനിയിൽ, പി.കെ. നാണു, കെ. ഹേമചന്ദ്രൻ, കെ. പ്രദീപൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348003/kannothu-kandi-transformer-kollantavida-road-inaugurated)