---
title: "കുഞ്ഞിപറമ്പത്ത് ശാരദ അന്തരിച്ചു"
english_title: "Kunjiparambath Sharada passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348106/kunjiparambath-sharada-passes-away"
published_at: "2026-03-16T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b82ddb064e1_DEATH.jpg"
keywords: []
---

# കുഞ്ഞിപറമ്പത്ത് ശാരദ അന്തരിച്ചു

> **Lead Summary:** ** വളയം: **കല്ലുനിര പോതിയാറേമ്മൽ കുഞ്ഞിപറമ്പത്ത് ശാരദ അന്തരിച്ചു. ഭർത്താവ്: മക്കൾ: ഗീത , അനീഷ് ( ദുബായ് ) അനൂപ്, സീമ.

## Article Content

** വളയം: **കല്ലുനിര പോതിയാറേമ്മൽ കുഞ്ഞിപറമ്പത്ത് ശാരദ അന്തരിച്ചു. ഭർത്താവ്: മക്കൾ: ഗീത , അനീഷ് ( ദുബായ് ) അനൂപ്, സീമ.

മരുമക്കൾ: രാജീവൻ ( പാക്കയിൽ വടകര), അനിൽ ( വിളക്കോട്ടൂർ ) അജില ( പച്ചപ്പാലം ) , സുനിത ( ഉമ്മത്തൂര് )സഹോദരങ്ങൾ: പൊക്കി ( കൊക്രി), മാരു കല്ലുനിര ), ജാനു (ചെക്യാട് ) , ദേവി - ചന്ദ്രിക ( കുറുവന്തേരി ), കാർത്തിയായനി ( ചുഴലി ) സഞ്ചയനം : വെള്ളിയാഴ്ച്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348106/kunjiparambath-sharada-passes-away)