---
title: "സിപി വിപിൻ ചന്ദ്രൻ നാദാപുരത്ത് എൻഡിഎ സ്ഥാനാർത്ഥി "
english_title: "CPVipin Chandran is the NDA candidate from Nadapuram."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348107/cpvipin-chandran-is-the-nda-candidate-from-nadapuram"
published_at: "2026-03-16T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8305047f9b_vipin.jpg"
keywords: []
---

# സിപി വിപിൻ ചന്ദ്രൻ നാദാപുരത്ത് എൻഡിഎ സ്ഥാനാർത്ഥി 

> **Lead Summary:** **നാദാപുരം : **നിയോജക മണ്ഡലത്തിലെ എൻഡിഎസ്ഥാനാർഥിയായി സിപി വിപിൻ ചന്ദ്രൻ. ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡണ്ടായിരുന്നു , യുവമോർച്ച നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ,മണ്ഡലം സെക്രട്ടറി ,മണ്ഡലം പ്രസിഡണ്ട് ,യുവമോർച്ച ജില്ലാ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് .

## Article Content

**നാദാപുരം : **നിയോജക മണ്ഡലത്തിലെ എൻഡിഎസ്ഥാനാർഥിയായി സിപി വിപിൻ ചന്ദ്രൻ. ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡണ്ടായിരുന്നു , യുവമോർച്ച നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ,മണ്ഡലം സെക്രട്ടറി ,മണ്ഡലം പ്രസിഡണ്ട് ,യുവമോർച്ച ജില്ലാ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് .

കുറ്റ്യാടി മരുതോങ്കര സ്വദേശിയാണ് സിവിൽ എൻജിനീയറാണ്. അച്ഛൻ ചന്ദ്രൻ സി പി .അമ്മ : വനജ.  ഭാര്യ : സായിനിത . മകൾ : ഐറാ നിതാലി . കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷനിൽ സ്ഥാനാർത്ഥിയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348107/cpvipin-chandran-is-the-nda-candidate-from-nadapuram)