---
title: "വലിയ പൊന്നം കോട്ട് അബൂബക്കർ അന്തരിച്ചു"
english_title: "Valiya Ponnam Kot Abubacker passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348302/valiya-ponnam-kot-abubacker-passes-away"
published_at: "2026-03-17T22:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b98f9779a76_22.jpg"
keywords: []
---

# വലിയ പൊന്നം കോട്ട് അബൂബക്കർ അന്തരിച്ചു

> **Lead Summary:** **പാറക്കടവ്:**പാറക്കടവിലെ പരേതനായ വലിയ പൊന്നം കോട്ട് ഇബ്രാഹീം ഹാജിയുടെ മകൻ അബൂബക്കർ അന്തരിച്ചു.ഭാര്യ: ഷമീമ.മക്കൾ: ഷബീർ, ഷംനാസ്, ഷംന , ഷഹന. മരുമക്കൾ: ഫാസിൽ തുവ്വക്കുന്ന്, മുഹമ്മദ് ഹഷ്മിർ പറമ്പത്ത് താനക്കോട്ടൂർ, ഫസ്ന വാണിമേൽ. സഹോദരങ്ങൾ: അമ്മത് ഹാജി, ഉസ്മാൻ, ഷൗക്കത്ത്, ആയിഷ, റംല, പരേതനായ മൊയ്തു.

## Article Content

**പാറക്കടവ്:**പാറക്കടവിലെ പരേതനായ വലിയ പൊന്നം കോട്ട് ഇബ്രാഹീം ഹാജിയുടെ മകൻ അബൂബക്കർ അന്തരിച്ചു.ഭാര്യ: ഷമീമ.മക്കൾ: ഷബീർ, ഷംനാസ്, ഷംന , ഷഹന. മരുമക്കൾ: ഫാസിൽ തുവ്വക്കുന്ന്, മുഹമ്മദ് ഹഷ്മിർ പറമ്പത്ത് താനക്കോട്ടൂർ, ഫസ്ന വാണിമേൽ. സഹോദരങ്ങൾ: അമ്മത് ഹാജി, ഉസ്മാൻ, ഷൗക്കത്ത്, ആയിഷ, റംല, പരേതനായ മൊയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348302/valiya-ponnam-kot-abubacker-passes-away)