---
title: "പറകുന്നത്ത് അബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "parakunnath abdulla haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348311/parakunnath-abdulla-haji-passes-away"
published_at: "2026-03-18T07:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba0c6ec93a8_3.jpg"
keywords: []
---

# പറകുന്നത്ത് അബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** **തൂണേരി : **വെള്ളൂർ പറകുന്നത്ത് അബ്ദുള്ള ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് നിറന്നിയിൽ ജുമാ മസ്ജിദ്. ഭാര്യ: നെല്ലിയുള്ളതിൽ അയിശു ( മുടവന്തേരി ). മക്കൾ: കുഞ്ഞമ്മത് (ദുബൈ) റഹീം, സിറാജ് (ഇരുവരും ഖത്തർ ) നബീസു, ശരീഫ, മരുമക്കൾ: അമ്മത് മരക്കാട്ടേരി പുറമേരി, ഇസ്മായിൽ കുണ്ടാഞ്ചേരി ചാലപ്പുറം, ഹാജറ മുടവന്തേരി, ശംല ചേലക്കാട്, സഹല എടച്ചേരി, സഹോദരങ്ങൾ: പാത്ത കാഞ്ഞിരക്കണ്ടി മുടവന്തേരി, പരേതരായ അമ്മത്, മൂസ.

## Article Content

**തൂണേരി : **വെള്ളൂർ പറകുന്നത്ത് അബ്ദുള്ള ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് നിറന്നിയിൽ ജുമാ മസ്ജിദ്. ഭാര്യ: നെല്ലിയുള്ളതിൽ അയിശു ( മുടവന്തേരി ). മക്കൾ: കുഞ്ഞമ്മത് (ദുബൈ) റഹീം, സിറാജ് (ഇരുവരും ഖത്തർ ) നബീസു, ശരീഫ, മരുമക്കൾ: അമ്മത് മരക്കാട്ടേരി പുറമേരി, ഇസ്മായിൽ കുണ്ടാഞ്ചേരി ചാലപ്പുറം, ഹാജറ മുടവന്തേരി, ശംല ചേലക്കാട്, സഹല എടച്ചേരി, സഹോദരങ്ങൾ: പാത്ത കാഞ്ഞിരക്കണ്ടി മുടവന്തേരി, പരേതരായ അമ്മത്, മൂസ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348311/parakunnath-abdulla-haji-passes-away)