---
title: "റോഡ് ഷോ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രനും അങ്കം കുറിച്ചു"
english_title: "Assembly elections; NDA Nadapuram constituency candidate, CP Vipin Chandran road show"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348490/assembly-elections-nda-nadapuram-constituency-candidate-cp-vipin-chandran-road-show"
published_at: "2026-03-18T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bad45e13e12_VIPIN.jpg"
keywords: []
---

# റോഡ് ഷോ; എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രനും അങ്കം കുറിച്ചു

> **Lead Summary:** ** നാദാപുരം : **എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രൻ കല്ലാച്ചിയിൽ റോഡ് ഷോ നടത്തി . റോഡ് ഷോയിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർ പി വിനീഷ് ,സംസ്ഥാന സമിതി അംഗം ടി.കെ പ്രഭാകരൻ, ഒ ബി സി മോർച്ച ജില്ല പ്രസിഡൻ്റ് കെ കെ രഞ്ജിത്ത്, എം.പി അമൽ രാജ്, അഖിൽ നാളോംക്കണ്ടി വി.കെ ശ്രീജിത്ത് ,മത്തത്ത് ചന്ദ്രൻ എം.സി ചാത്തുമാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

## Article Content

** നാദാപുരം : **എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രൻ കല്ലാച്ചിയിൽ റോഡ് ഷോ നടത്തി . റോഡ് ഷോയിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർ പി വിനീഷ് ,സംസ്ഥാന സമിതി അംഗം ടി.കെ പ്രഭാകരൻ, ഒ ബി സി മോർച്ച ജില്ല പ്രസിഡൻ്റ് കെ കെ രഞ്ജിത്ത്, എം.പി അമൽ രാജ്, അഖിൽ നാളോംക്കണ്ടി വി.കെ ശ്രീജിത്ത് ,മത്തത്ത് ചന്ദ്രൻ എം.സി ചാത്തുമാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348490/assembly-elections-nda-nadapuram-constituency-candidate-cp-vipin-chandran-road-show)