---
title: "പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ അന്തരിച്ചു"
english_title: "Kunji Parvathy Amma passes away in Puthiyot"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348561/kunji-parvathy-amma-passes-away-in-puthiyot"
published_at: "2026-03-19T11:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb9653d83a6_Kunji_Parvathy_Amma_passes_away_in_Puthiyot.jpg"
keywords: []
---

# പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ അന്തരിച്ചു. പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഭാര്യയാണ്.

## Article Content

ഇരിങ്ങണ്ണൂർ: പുതിയോട്ടിൽ കുഞ്ഞിപാർവതി അമ്മ അന്തരിച്ചു. പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഭാര്യയാണ്.

മക്കൾ: വിനോദൻ (റിട്ട. സ്റ്റാഫ് കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ), ദീപ (എച്ച്.എം പെരുമുണ്ടശ്ശേരി എൽ.പി സ്കൂൾ) പരേതനായ സുരേന്ദ്രൻ.

മരുമക്കൾ: രമ സുരേന്ദ്രൻ, ലത വിനോദൻ, കൂടത്താംകണ്ടി സുരേഷ് മാസ്റ്റർ [സി.പി.എം ജില്ലാ കമ്മറ്റിയംഗം ]

സംസ്കാരം വ്യാഴം രാവിലെ 11:30 മണിക്ക് വീട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348561/kunji-parvathy-amma-passes-away-in-puthiyot)