---
title: "മാട്ടാൻ പുത്തലത്ത് ആസ്യ അന്തരിച്ചു"
english_title: "Asya passes away in Mattan Puthalam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348830/asya-passes-away-in-mattan-puthalam"
published_at: "2026-03-20T19:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd527aee042_death.jpg"
keywords: []
---

# മാട്ടാൻ പുത്തലത്ത് ആസ്യ അന്തരിച്ചു

> **Lead Summary:** **ചാലപ്പുറം : **മാട്ടാൻ പുത്തലത്ത് ആസ്യ അന്തരിച്ചു . ഭർത്താവ് : അമ്മദ്, മക്കൾ : ജസീല, ജസൽ മുഹമ്മദ് (ഷാർജ )ഫസൽ മാട്ടാന് (നാദാപുരം ബ്ലോക് കോൺഗ്രസ്‌ സെക്രട്ടറി ). മരുമകൾ : റഫീഖ് കോടന്ങ്കോട്ട്, ആദില മുണ്ടത്തോട്, മുനീറ ഭൂമിവാതുക്കൽ.

## Article Content

**ചാലപ്പുറം : **മാട്ടാൻ പുത്തലത്ത് ആസ്യ അന്തരിച്ചു . ഭർത്താവ് : അമ്മദ്, മക്കൾ : ജസീല, ജസൽ മുഹമ്മദ് (ഷാർജ )ഫസൽ മാട്ടാന് (നാദാപുരം ബ്ലോക് കോൺഗ്രസ്‌ സെക്രട്ടറി ). മരുമകൾ : റഫീഖ് കോടന്ങ്കോട്ട്, ആദില മുണ്ടത്തോട്, മുനീറ ഭൂമിവാതുക്കൽ.

സഹോദരങ്ങൾ : കുഞ്ഞി പാത്തു, കദീശ. ,നഫീസ, മാമി, വാഹീദ, യാസർ . രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ വീട് സന്ദർശിച്ചു .  മുൻ കേന്ദ്ര അഭ്യാന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, യുത്ത് കോൺഗ്രസ്‌ ദേശിയ സെക്രട്ടറി കെ എം അഭിജിത്. കെപിസിസി മെമ്പർ വി എം ചന്ദ്രൻ. കെപിസിസി മെമ്പർ ഐ മൂസ. യുത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ആർ ഷഹീൻ , ബ്ലോക്ക്‌ പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉൾപ്പടെ നിരവധി നേതാക്കൾ വീട്ടിൽ എത്തി അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348830/asya-passes-away-in-mattan-puthalam)