---
title: "നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.പി വസന്തം പത്രിക സമർപ്പിച്ചു"
english_title: "Adv.P. Vasantham, LDF candidate for Nadapuram constituency, filed his nomination."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/348994/advp-vasantham-ldf-candidate-for-nadapuram-constituency-filed-his-nomination"
published_at: "2026-03-21T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be6e9f04206_6.jpg"
keywords: []
---

# നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.പി വസന്തം പത്രിക സമർപ്പിച്ചു

> **Lead Summary:** **നാദാപുരം :**നാദാപുരം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ പി വസന്തം നാമനിർദ്ദേശപത്രിക സമർപ്പിച്ചു. അസി റിട്ടേണിങ് ഓഫീസർ വടകര ഭൂരേഖ തഹസിൽദാർ കെ വി ബിനേഷ് മുൻപാകെയാണ് പത്രിക നൽകിയത്. വടകര കേളുവേട്ടൻ - പി പി ശങ്കരൻ സ്മാരക മന്ദിരത്തിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് വസന്തം പത്രിക സമർപ്പിച്ചത്.

## Article Content

**നാദാപുരം :**നാദാപുരം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ പി വസന്തം നാമനിർദ്ദേശപത്രിക സമർപ്പിച്ചു. അസി റിട്ടേണിങ് ഓഫീസർ വടകര ഭൂരേഖ തഹസിൽദാർ കെ വി ബിനേഷ് മുൻപാകെയാണ് പത്രിക നൽകിയത്. വടകര കേളുവേട്ടൻ - പി പി ശങ്കരൻ സ്മാരക മന്ദിരത്തിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് വസന്തം പത്രിക സമർപ്പിച്ചത്.

എൽ.ഡി.എഫ് നേതാക്കളായ ഇ കെ വിജയൻ എംഎൽഎ ,പി പി ചാത്തു , എ മോഹൻദാസ് ,അഡ്വ. പി ഗവാസ് , വത്സരാജ് മണലാട്ട് ,ബോബി മൂക്കൻ തോട്ടം,എ എം റഷീദ് ,വി പി കുഞ്ഞികൃഷ്ണൻ ,ടി കെ രാജൻ,രജീന്ദ്രൻ കപ്പള്ളി,കരിമ്പിൽ ദിവാകരൻ ,കെ ജി ലത്തീഫ്,ബിജു കായക്കൊടി , പി എം നാണു, ശ്രീജിത്ത് മുടപ്പിലായി,ഇ കെ സജിത്ത്കുമാർ , കരിമ്പിൽ വസന്ത, എം കെ മൊയ്തു, ജാഫർ കാളംകുളം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/348994/advp-vasantham-ldf-candidate-for-nadapuram-constituency-filed-his-nomination)