---
title: "നാദാപുരം ജയിക്കാൻ; യു ഡി എഫ് സ്ഥാനാർഥി കെ.എം അഭിജിത്ത് പത്രിക സമർപ്പിച്ചു"
english_title: "UDF candidate KM Abhijith files nomination"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349012/udf-candidate-km-abhijith-files-nomination"
published_at: "2026-03-21T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be89acac79c_km_abhijith.jpg"
keywords: []
---

# നാദാപുരം ജയിക്കാൻ; യു ഡി എഫ് സ്ഥാനാർഥി കെ.എം അഭിജിത്ത് പത്രിക സമർപ്പിച്ചു

> **Lead Summary:** നാദാപുരം : **[ **നാദാപുരം യു ഡി എഫ് നാദാപുരം നിയോജക മണ്ഡലം സ്ഥാനാർഥി കെ.എം അഭിജിത്ത് പത്രിക സമർപ്പിച്ചു. വടകര സിവിൽ സ്റ്റേഷനിൽ താഹസിൽദാർ (ഭൂരേഖ ) മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

## Article Content

നാദാപുരം : **[ **നാദാപുരം യു ഡി എഫ് നാദാപുരം നിയോജക മണ്ഡലം സ്ഥാനാർഥി കെ.എം അഭിജിത്ത് പത്രിക സമർപ്പിച്ചു. വടകര സിവിൽ സ്റ്റേഷനിൽ താഹസിൽദാർ (ഭൂരേഖ ) മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

പത്രിക സമർപ്പണത്തിന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ , യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടെരി,കെ.പി രാജൻ, കെ.ടി ജെയിംസ്, ബംഗ്ലത്ത് മുഹമ്മദ്, മൊയ്‌തു കോരകോട്, അഡ്വ.കെ.എം രഘുനാഥ്‌, പി.കെ ഹബീബ്, രവീഷ് വളയം, മോഹനൻ പാറക്കടവ്, ജമാൽ കോരകോട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349012/udf-candidate-km-abhijith-files-nomination)