---
title: "‘ഇലക്ഷൻ അർജൻറ്’; നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ് സ്പെഷ്യൽ മീറ്റ്"
english_title: "Nadapuram Panchayat Muslim League Special Meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/349153/nadapuram-panchayat-muslim-league-special-meet"
published_at: "2026-03-22T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c009d594a8f_c_v.jpg"
keywords: []
---

# ‘ഇലക്ഷൻ അർജൻറ്’; നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ് സ്പെഷ്യൽ മീറ്റ്

> **Lead Summary:** **നാദാപുരം: **തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ് - ഇലക്ഷൻ അർജൻറ്- സ്പെഷ്യൽ മീറ്റ് മണ്ഡലം യു.ഡി.എഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് മുസ്ലിംലീഗ് - ഇലക്ഷൻ അർജൻറ്- സ്പെഷ്യൽ മീറ്റ് മണ്ഡലം യു.ഡി.എഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് വലിയാണ്ടി ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എടത്തിൽ നിസാർ സ്വാഗതം പറഞ്ഞു. ബംഗ്ലത്ത് മുഹമ്മദ്, എം.പി സൂപ്പി, വി.വി മുഹമ്മദലി, വി അബ്ദുൽ ജലീൽ, സി.കെ നാസർ, പി . മുനീർ മാസ്റ്റർ,കണേക്കൽ അബ്ബാസ്, ഇ കുഞ്ഞാലി, ചിറക്കൽ റഹ്‌മത്തുള്ള, ടി. കെ. റഫീഖ്, ചാലിൽ ഹസൻ, ലൂളി റിയാസ്,വി.ടി.കെ മുഹമ്മദ്, എം.സി സുബൈർ, മണ്ടോടി ബഷീർ, നംഷി മുഹമ്മദ് ,ജാഫർ തുണ്ടിയിൽ, പറമ്പത്ത് അഷ്റഫ്, നിസാം തങ്ങൾ നാദാപുരം സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/349153/nadapuram-panchayat-muslim-league-special-meet)